- noun (നാമം)
- noun (നാമം)
ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും
വിവേകമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പഠനപ്രവർത്തനങ്ങളും അവയുടെ രൂപകൽപ്പനയും
- noun (നാമം)
- noun (നാമം)
- noun (നാമം)
- verb (ക്രിയ)
ബോധം വരുത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക, അബോധാവസ്ഥയിൽ നിന്നുണർത്തുക, പ്രത്യുജ്ജീവിപ്പിക്കുക
- noun (നാമം)
അതിയായ വികാരപ്രകടനത്തോടെയുള്ളതും ആത്മാർത്ഥത കുറഞ്ഞതുമായ പെരുമാറ്റം, അഭിനയം, നാട്യം, നാടകാഭിനയം, നാടകീയം
കപടവേഷം, വ്യാജവേഷം കെട്ടൽ, കാപട്യം, കള്ളനാട്യം, കള്ളവേഷം
കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്
വശം പിടിക്കുക, പക്ഷം പിടിക്കുക, പക്ഷം ചേരുക, ചേരി ചേരുക, ചേരി പിടിക്കുക