- adverb (ക്രിയാവിശേഷണം)
- noun (നാമം)
കലാകാരൻ, കലാപ്രദർശകൻ, കലാപ്രകടനം തൊഴിലാക്കിയ വ്യക്തി, കലോപജീവി, ആവിഷ്കർത്താവ്
- noun (നാമം)
- noun (നാമം)
ചുവരിൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാറ്
- noun (നാമം)
സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
- adjective (വിശേഷണം)
സംസ്കൃതം, പരിഷ്കൃതം, സംസ്കാരസമ്പന്നം, നല്ല നിലയിൽ വളർത്തപ്പെട്ട, ധിഷണയുള്ള
- noun (നാമം)
അഭ്യാസി, പയറ്റുകാരൻ, അത്ഭുതകരമായ കായികപ്രകടനങ്ങൾ നടത്തുന്നവൻ, സാഹസികാഭ്യാസി, ഡോബൻ
- noun (നാമം)
കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
കപടനാട്യക്കാരൻ, ആൾമാറാട്ടാക്കരൻ, കപടവേഷധാരി, വഞ്ചകൻ, വേഷംകെട്ടുകാരൻ
ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
വഞ്ചകൻ, വഞ്ചുകൻ, ചതിയൻ, ചതിവൻ, കള്ളൻ
വ്യാജൻ, കപടവേഷക്കാരൻ, വഞ്ചകൻ, വഞ്ചുകൻ, തണ്ഡകൻ