1. as

    ♪ ആസ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. അപ്പോൾ, ആ സമയം, ആ സമയത്ത്, ആ നേരത്ത്, ആ വേളയിൽ
    3. ആ രീതിയിൽ, അപ്രകാരം, അവ്വിധം, അതേരീതിയിൽ, അമ്മാറ്
    4. പോലെ, എന്താണോ അത്, ഏതാണോ അത്
    5. എന്തുകൊണ്ടെന്നാൽ, ആയതിനാൽ, അതുകൊണ്ട്, തന്നിമിത്തം, അങ്ങനെ കണ്ടതുകൊണ്ട്
    6. എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എന്നാൽത്തന്നെയും
    1. preposition (ഗതി)
    2. പോലെ, തക്കപോലെ, എന്നപോലെ, ആ രീതിയിൽ, അങ്ങനെകാണപ്പെടും വിധം
    3. നിലയിൽ, എന്നനിലയിൽ, രൂപത്തിൽ, ഭാവത്തിൽ, ആയതുകൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക