1. as a matter of fact

    ♪ ആസ് എ മാറ്റർ ഓഫ് ഫാക്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ, സത്യത്തിൽ, തീർച്ചയായും, പരമാർത്ഥത്തിൽ, യദ്സത്യം
  2. matter-of-fact

    ♪ മാറ്റർ-ഓഫ്-ഫാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
  3. fact of the matter

    ♪ ഫാക്ട് ഓഫ് ദ മാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗതി, യഥാർത്ഥവസ്തുത, യാഥാർത്ഥ്യം, വസ്തുത്വം, പരമാർത്ഥം
  4. matter of fact

    ♪ മാറ്റർ ഓഫ് ഫാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോജനം മാത്രം നോക്കുന്ന, കാര്യക്ഷമമായ, പ്രവൃത്തിപരമായ
    3. ഒതുക്കിയ, കാര്യമാത്രപ്രസക്തമായ, ഖണ്ഡിതമായ, കുറുക്കിയ, സംക്ഷിപ്തമാക്കിയ
  5. matter-of fact

    ♪ മാറ്റർ-ഓഫ് ഫാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, ഉറച്ചമനസ്സുള്ള, വികാരചപലതയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക