1. institutional partner

    ♪ ഇൻസ്റ്റിറ്റ്യൂഷണൽ പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാപന സഹകാരി
    3. സ്ഥാപന പങ്കാളി
  2. silent partner

    ♪ സൈലന്റ് പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. കൈകാര്യകർതൃത്വത്തിൽ ഇടപെടാത്ത പങ്കാളി
    3. നിശ്ശബ്ദപങ്കാളി
  3. sleeping partner

    ♪ സ്ലീപ്പിംഗ് പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത പങ്കാളി
    3. പണം മുടക്കുക മാത്രം ചെയ്തിട്ടുള്ള പങ്കാളി
    4. നിഷ്ക്രിയനായ സഹകാരി
    5. പ്രവൃത്തി ചെയ്യുന്ന കൂട്ടുകച്ചവട ക്കൂറുകാരൻ
  4. sparring partner

    ♪ സ്പാറിംഗ് പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. പരിശീലനകാലത്ത് ഒരു മുഷ്ടിയുദ്ധക്കാരൻ പോരാടുന്ന സഹപ്രവർത്തകൻ
  5. sparing partner

    ♪ സ്പെയറിംഗ് പാർട്ട്നർ
    src:crowdShare screenshot
    1. noun (നാമം)
    2. സുസജീവമായ വാഗ്വാദത്തിൽ ഏർപ്പെടുന്ന സുഹൃത്ത്
  6. partner

    ♪ പാർട്ട്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പങ്കാളി, പങ്കാളൻ, പങ്കുകാരൻ, അംശകൻ, അംശഭാക്ക്
    3. പങ്കാളി, ഒത്താശ ചെയ്യുന്നവൻ, കൂട്ടുകുറ്റവാളി, കൂട്ടുപ്രതി, കൂട്ടുകുറ്റക്കാരൻ
    4. ജീവിതപങ്കാളി, പങ്കൻ, പങ്കുകാരൻ, പങ്കാളൻ, ഇണ
  7. as a partner

    ♪ ആസ് എ പാർട്ട്നർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, കൂടെ, ഒരുമിച്ച്, ഒപ്പം, ഒന്നിച്ച്
  8. partner in crime

    ♪ പാർട്ട്നർ ഇൻ ക്രൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടുകുറ്റവാളി, കൂട്ടുപ്രതി, സഹാപരാധി, കൂട്ടു കുറ്റക്കാരൻ, കൂട്ടാളി
    3. കൂട്ടാളി, സഹകാരി, സഹാപരാധി, കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവൻ, കൂട്ടുകുറ്റവാളി
  9. marriage partner

    ♪ മാരേജ് പാർട്ണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വധു, വധുക, ഭാര്യ, നവോഢ, പുതിയപെണ്ണ്
  10. partners

    ♪ പാർട്ട്നേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണകൾ, ജോടി, വധൂവരന്മാർ, യൂതന്മാർ, മിഥുനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക