- phrase (പ്രയോഗം)
വേണ്ടതിലധികമായി, കൂടുതലായി, കണക്കിൽ കൂടുതലായി, പാരിതോഷികമായി, പോരാത്തതിന്
- adjective (വിശേഷണം)
അന്യസാധാരണ, അന്യസാമാന്യ, അസാധാരണ, ശ്രദ്ധേയമായ, എടുത്തു പറയത്തക്ക
- noun (നാമം)
പ്രീമിയം, അസ്സൽ വിലയെക്കാൾ കൂടിയ വില, അധികനികുതി, അധികതുക, കൂടുതലായി കൊടുക്കേണ്ട തുക
- noun (നാമം)
അനുബന്ധഭാഗം, ദിനപത്രത്തിൻ്റ അനുബന്ധഭാഗം, വിശേഷാലുള്ള ഭാഗം, വിശേഷാൽപ്രതി, വിശേഷാൽപ്പതിപ്പ്
- noun (നാമം)
ഭാവിപ്രവചനസിദ്ധി, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാനുള്ള കഴിവ്, കരാമത്ത്, അത്ഭുതസിദ്ധി, ദിവ്യസിദ്ധി
- noun (നാമം)
ആധിക്യം, എഴുവ്, അതിസമൃദ്ധി, വർദ്ധന, മിച്ചം