- verb (ക്രിയ)
- idiom (ശൈലി)
ഏറ്റവും നല്ലനിലയിൽ, അത്യുച്ചനിലയിൽ, പരമോച്ചാവസ്ഥയിൽ, ഏറ്റവും മികച്ചനിലവാരത്തിൽ, കത്തിനിൽക്കുന്ന അവസ്ഥയിൽ
- idiom (ശൈലി)
കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
- verb (ക്രിയ)
സാദ്ധ്യമായ വിധത്തിലെല്ലാം ശ്രമിക്കുക
- idiom (ശൈലി)
- adverb (ക്രിയാവിശേഷണം)
ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ
- verb (ക്രിയ)
ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക
- verb (ക്രിയ)
അഭിനന്ദിക്കുക, അനുമോദിക്കുക, മംഗളം നേരുക, പ്രതിനന്ദിക്കുക, വിജയാശംസനേരുക
- verb (ക്രിയ)
ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
- adverb (ക്രിയാവിശേഷണം)
ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ