അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
as busy as a bee
♪ ആസ് ബിസി ആസ് എ ബീ
src:ekkurup
adjective (വിശേഷണം)
തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
അദ്ധ്വാനശീലമുള്ള, കഠിനാദ്ധ്വാനിയായ, കഷ്ടപ്പെടുന്ന, ക്രിയാത്മക സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, പ്രയത്നശീലമുള്ള
busy bee
♪ ബിസി ബീ
src:ekkurup
noun (നാമം)
പ്രവർത്തിക്കുന്നവൻ, പ്രവർത്തകൻ, ആയോജകൻ, സംഘാടകൻ, കൃത്യസ്ഥൻ
കഠിനാദ്ധ്വാനി, നല്ല പണിക്കാരൻ, അദ്ധ്വാനഭ്രമമുള്ളവൻ, അക്ഷീണം പ്രവർത്തിക്കുന്നവൻ, സദാ പണിയെടുക്കുന്നവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക