1. counter-claim

    ♪ കൗണ്ടർ ക്ലെയിം
    src:crowdShare screenshot
    1. noun (നാമം)
    2. എതിരവകാശം
  2. actionable claim

    src:crowdShare screenshot
    1. noun (നാമം)
    2. വ്യവഹാരപ്പെടാവുന്ന അവകാശം
  3. claim

    ♪ ക്ലെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശവാദം, ദൃഢപ്രസ്താവം, ഉറപ്പിച്ചുപറയൽ, പ്രസ്താവന, പ്രഖ്യാപനം
    3. അവകാശവാദം, അപേക്ഷ, അഭ്യർത്ഥന, പ്രാർത്ഥന, അവകാശപ്പെടൽ
    4. അവകാശം, അർഹത, അധികാരം, കിട്ടാനുള്ള അവകാശം, അർഹത ഉണ്ടായിരിക്കൽ
    1. verb (ക്രിയ)
    2. അവകാശപ്പെടുക, ഉറപ്പായി പറയുക, ഉറപ്പിച്ചു പറയുക, പ്രഖ്യാപിക്കുക, ഏറ്റുപറയുക
    3. അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക
    4. അവകാശപ്പെടുക, അഭ്യർത്ഥിക്കക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക
    5. എടുക്കുക, നഷ്ടപ്പെടുക, നഷ്ടപ്പെടാൻ ഇടയാകുക, നഷ്ടത്തിനു കാരണമാകുക, നഷ്ടത്തിൽ കലാശിക്കുക
  4. tall claims

    ♪ ടോൾ ക്ലെയിംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങൾ
  5. quit-claim

    ♪ ക്വിറ്റ്-ക്ലെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ഒഴിമുറി
  6. quit one's claim

    ♪ ക്വിറ്റ് വൺസ് ക്ലെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുടെ അവകാശം വേണ്ടെന്ന് വയ്ക്കുക
  7. as claimed by

    ♪ ആസ് ക്ലെയിംഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകാരം, പറഞ്ഞപ്രകാരം, ആധികാരികമായ, അവകാശപ്പെട്ടതു പോലെയുള്ള, പറഞ്ഞതുപോലെയുള്ള
  8. claim back

    ♪ ക്ലെയിം ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചുകിട്ടുക, തിരികെക്കിട്ടുക, മടക്കിക്കിട്ടുക, തിരിച്ചുവാങ്ങുക, തിരിയെ അവകാശപ്പെടുക
  9. lay claim to

    ♪ ലെ ക്ലെയിം ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക
    3. അവകാശവാദം ഉന്നയിക്കുക, അവകാശം പുറപ്പെെടുവിക്കുക, അവകാശപ്പെടുക, ഉണ്ടെന്നു ദ്യോതിപ്പിക്കുക, വിവക്ഷിക്കുക
  10. claimed

    ♪ ക്ലെയിംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോപിത, ആരോപിതമായ, അദ്ധ്യാരോപിത, ആരോപിക്കപ്പെട്ട, സങ്കല്പിതമായ
    3. വ്യക്തമായി പറഞ്ഞ, സമ്മതിച്ച, അംഗീകരിച്ച, പ്രകടിതമായ, തെളിവായ
    4. സങ്കല്പിതമായ, പ്രതീക്ഷിച്ച, ഊഹിച്ച, ഭാവിച്ച, പ്രത്യക്ഷമായ
    1. phrase (പ്രയോഗം)
    2. പറഞ്ഞുവച്ച, സംവരണം ചെയ്ത, മാറ്റിവച്ച, ഒരുപ്രത്യേക ആവശ്യത്തിനായി നീക്കിവച്ച, അവകാശപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക