1. early to bed and early to rise

    ♪ ഏർലി ടു ബെഡ് ആന്റ് ഏർലി ടു റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തേ ഉറങ്ങുകയും ഉണരുകയും ചെയ്യുക
  2. early bird

    ♪ ഏർലി ബേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിരാവിലെ എഴുന്നേൽക്കുന്നവൻ
  3. an early bird

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നേരത്തേ ഉണരുന്നയാൾ
  4. early moon

    ♪ ഏർലി മൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദയചന്ദ്രൻ
  5. early riser

    ♪ ഏർലി റൈസർ
    src:crowdShare screenshot
    1. noun (നാമം)
    2. രാവിലെ എഴുന്നേൽക്കുന്നവൻ
  6. early

    ♪ ഏർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരത്തേയുള്ള, മുമ്പിൽകൂട്ടിയുള്ള, ആദ്യകാല, മുൻകൂറായ, മുൻകൂട്ടിയുള്ള
    3. ആകാലിക, നേരത്തേയുള്ള, നിശ്ചിതസമയത്തിനു മുമ്പേയുള്ള, അകാല, കാലപൂർവ്വ
    4. നേരത്തേയുള്ള, പ്രാചീനമായ, പുരാതന, ആദിമമായ, പ്രാകൃതികമായ
    5. മുമ്പിൽകൂട്ടിയുള്ള, കൃത്യസമയത്തുള്ള, കാലിക, തക്കസമയത്തുള്ള, കാലീന
    1. adverb (ക്രിയാവിശേഷണം)
    2. നേരത്തെ, നേരത്തേ, അഗ്രതഃ, പ്രാതസ്തരാം, അതിരാവിലെ
    3. നേരത്തെ, മുൻ, കാലേകൂട്ടി, പതിവു സമയത്തിനുമുമ്പെ, പതിവിലും നേരത്തേ
  7. keep early hours

    ♪ കീപ് എർലി അവേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തെ കിടക്കാൻ പോവുകയും എഴുന്നേൽക്കുകയും ചെയ്യുക
  8. keep early hour

    ♪ കീപ് എർലി അവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേരത്തേ ഉറങ്ങുക
  9. ahead of time early

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയത്തിനു മുമ്പ്, പ്രതീക്ഷിച്ചതിലും നേരത്തെ, നേരത്തെ, നേരത്തേ, മുമ്പേ
  10. as early as that

    ♪ ആസ് എർലി ആസ് ദാറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇത്രനേരത്തേ, അത്രനേരത്തേ, ഇത്രപെട്ടെന്ന്, അത്ര പെട്ടെന്ന്, അത്ര വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക