- adjective (വിശേഷണം)
അയത്നമായ, എളുപ്പമുള്ള, അനായാസമായ, യാതൊരുവിധ യത്നവും ആവശ്യമില്ലാത്ത, അനായാസം ചെയ്യാവുന്ന
ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
എളുപ്പമായ, പ്രയാസമില്ലാത്ത, അനായാസമായ, നിഷ്പ്രയാസമായ, വിഷമമില്ലാത്ത
പ്രാഥമികമായ, അസങ്കീർണ്ണ, അനായാസമായ, ലളിതമായ, എളുതായ
അനായാസം, എളുതായ, സുകരം, വലിയ പ്രയത്നം വേണ്ടാത്ത, നിരായാസ
- adjective (വിശേഷണം)
ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ