- adverb (ക്രിയാവിശേഷണം)
ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
ഈക്ഷണത്തിൽ, സത്വരമായി, പെട്ടനെ, പെട്ടെന്ന്, തടുക്കനെ
- idiom (ശൈലി)
ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
- phrase (പ്രയോഗം)
കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
പ്രാണനുവേണ്ടി, മരണത്തി പിടിയിൽനിന്നു രക്ഷപെടാൻ വേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, നിരാശകൊണ്ടു സാഹസികമായി, എല്ലാശക്തിയുമെടുത്ത്
തൽക്ഷണം, ഈ ക്ഷണത്തിൽ, ഇക്കണം, ഉടനെ, എത്രയും വേഗം