1. as fit as a flea

    ♪ ആസ് ഫിറ്റ് ആസ് എ ഫ്ലീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
    3. ദൃഢാരോഗ്യമുള്ള, അക്ഷീണ, ആധിവ്യാധരഹിത, സുഖാവസ്ഥയായ, ഉന്മേഷമുള്ള
    4. നല്ല അവസ്ഥയിലുള്ള, അദീന, സുസ്ഥിതിയിലുള്ള, നല്ല ആരോഗ്യസ്ഥിതിയിലായ, രോഗാതുരമല്ലാത്ത
    5. ആരോഗ്യവാനായ, ശാരീരികക്ഷമതയുള്ള, നല്ല അവസ്ഥയിലുള്ള, നല്ല സ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യമുള്ള
  2. as fit as a fiddle or flea

    ♪ ആസ് ഫിറ്റ് ആസ് എ ഫിഡിൽ ഓർ ഫ്ലീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല നിലയിലുള്ള, രോഗവിമുക്തനായ, നല്ലസ്ഥിതിയിലുള്ള, നല്ലഅവസ്ഥയിലുള്ള, ആരോഗ്യപൂർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക