1. hard as nails

    ♪ ഹാർഡ് ആസ് നെയിൽസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയകാഠിന്യമുള്ള, ഹൃദയശൂന്യമായ, അനുഭാവമില്ലാത്ത, ഹൃദയം കല്ലിച്ച, കഠിനഹൃദയനായ
  2. as hard as nails

    ♪ ആസ് ഹാർഡ് ആസ് നെയിൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുഭാവമില്ലാത്ത, ഹൃദയശൂന്യമായ, കണ്ണിൽ ചോരയില്ലാത്ത, നിർദ്ദയം, കർക്കശം
    3. പരുക്കനായ, മെരുക്കമില്ലാത്ത, കഠിനമനസ്സുള്ള, മനസ്സുകല്ലായ, കഠിനഹൃദയനായ
    4. കഠിനമനസ്സുള്ള, പരുക്കനായ, മെരുക്കമില്ലാത്ത, മനസ്സുകല്ലായ, കഠിനഹൃദയനായ
    5. കഠിനഹൃദയനായ, ക്രൂര, നിർദ്ദയ, വജ്രഹൃദയ, അനുകമ്പയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക