- idiom (ശൈലി)
പൂർണ്ണശക്തിയുപയോഗിച്ച്, എല്ലാശക്തിയുമെടുത്ത്, കഴിവിന്റെ പരമാവധിയിൽ, എല്ലാക്കരുത്തുമെടുത്ത്, സർവ്വശക്തിയോടുംകൂടി
- phrase (പ്രയോഗം)
കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
പ്രാണനുവേണ്ടി, മരണത്തി പിടിയിൽനിന്നു രക്ഷപെടാൻ വേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, നിരാശകൊണ്ടു സാഹസികമായി, എല്ലാശക്തിയുമെടുത്ത്