1. happening

    ♪ ഹാപ്പനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പുതിയ പരിഷ്കാരമായ, ആധുനികപരിഷ്കാരത്തിനു യോജിച്ച, ഏറ്റവും ഒടുവിലത്തെ പരിഷ്കാരം അനുസരിച്ചുള്ള, ഇപ്പോഴത്തെ രീതിക്കുള്ള, ലോകാനുരൂപമായ
    1. noun (നാമം)
    2. സംഭവിക്കൽ, ആപതനം, ആഗതം, സംഭവം, പ്രതിഭാസം
  2. worth happening

    ♪ വർത്ത് ഹാപ്പനിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംഭവിക്കാൻ നല്ലതായ
  3. happen

    ♪ ഹാപ്പൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണ്ടാകുക, ഒണ്ടാവുകക, സംഭവിക്കുക, നേരിടുക, യദൃച്ഛയാ ഉണ്ടാകുക
    3. പറ്റുക, ആയിത്തീരുക, സംഭവിക്കുക, പിണയുക, ആപതിക്കുക
    4. ആകസ്മികമായി സംഭവിക്കുക, യാദൃച്ഛികമായി സംഭവിക്കുക, കഷ്ടകാലത്തിനു സംഭവിക്കുക, ഭാഗ്യക്കേടുകൊണ്ടു സംഭവിക്കുക, ദെെവവശാൽ ഭവിക്കുക
    5. കണ്ണിൽപെടുക, കണ്ടെത്തുക, യദൃഛയാകാണുക, കണ്ടുപിടിക്കുക, കണ്ടുകിട്ടുക
  4. as it happens

    ♪ ആസ് ഇറ്റ് ഹാപ്പൻസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, പ്രതിക്ഷിച്ചതുപോലെ തന്നെ, നിശ്ചയമായും, സത്യത്തിൽ, ഉറപ്പായും
    3. സാന്ദർഭികമായി, സംഭവഗത്യാ, ഇടയ്ക്കായി, ആനുഷംഗികമായി, യാദൃച്ഛികമായി
    1. idiom (ശൈലി)
    2. സത്യത്തിൽ, തീർച്ചയായും, യഥാർത്ഥത്തിൽ, അതെപോലും, പരമാർത്ഥം പറഞ്ഞാൽ
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ, സത്യത്തിൽ, തീർച്ചയായും, പരമാർത്ഥത്തിൽ, യദ്സത്യം
  5. happen together

    ♪ ഹാപ്പൻ ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരുമിച്ചു സംഭവിക്കുക, ഏകകാലത്തിൽ സംഭവിക്കുക, സംപതിക്ക, ആകസ്മികമായി ഒരുമിച്ചു സംഭവിക്കുക, ഏകസമയത്തു സംഭവിക്കുക
  6. whatever happens

    ♪ വാട്ടെവർ ഹാപ്പൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എന്തു സംഭവിച്ചാലും, സാഹചര്യം എന്തായാലും, എന്തായാലും, ഏതായാലും, എന്നുവച്ച്
    1. phrase (പ്രയോഗം)
    2. ഏതുവിധത്തിലും, വല്ലമട്ടിലും, ഏതുപ്രകാരത്തിലും, ഏതുകണക്കിനും, ഏതുവിധേനയും
  7. happening at the same time

    ♪ ഹാപ്പനിംഗ് ആറ്റ് ദ സെയിം ടൈം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐകകാലിക, ഒരേ കാലത്തു സംഭവിക്കുന്ന, യൗഗപദികമായ, ഏകകാലിക, ഒന്നിച്ചു സംഭവിക്കുന്ന
  8. as it happened

    ♪ ആസ് ഇറ്റ് ഹാപ്പൺഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, പ്രതിക്ഷിച്ചതുപോലെ തന്നെ, നിശ്ചയമായും, സത്യത്തിൽ, ഉറപ്പായും
    1. idiom (ശൈലി)
    2. സംഭവിച്ചപ്രകാരം, ഉരുത്തിരിഞ്ഞപ്രകാരം, ഒടുക്കം, അവസാനം, ഒടുവിൽ
  9. happen to

    ♪ ഹാപ്പൻ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആയിത്തീരുക, സംഭവിക്കുക, വിധി അതാകുക, ഭാഗധേയമാകുക, വന്നുഭവിക്കുക
    1. verb (ക്രിയ)
    2. പിണയുക, ആകുക, സംഭവിക്കുമാറാകുക, വന്നുഭവിക്കുക, ഇടയാകുക
    3. മറികടന്നെത്തുക, നിനച്ചിരിയ്ക്കാതെ പിടികൂടുക, മേലേപതിക്കുക, യദൃച്ഛയാ കാണാനിടയാവുക, സംഭവിക്കുക
  10. happen again

    ♪ ഹാപ്പൻ എഗൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തനിയാവർത്തനം നടത്തുക, ആവർത്തിക്കുക, പുനരാവർത്തിക്കുക, വീണ്ടും ഉണ്ടാകുക, ആവർത്തിച്ചു സംഭവിക്കുക
    3. വീണ്ടും സംഭവിക്കുക, ആവർത്തിക്കുക, പുനരാവർത്തിക്കുക, വീണ്ടും ഉണ്ടാകുക, പുനരാഗമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക