1. a late hour

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. രാത്രി വളരെ ചെന്നശേഷമുള്ള സമയം
  2. late

    ♪ ലേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെകിയെത്തിയ, താമസിച്ചുവന്ന, സമയംതെറ്റിയ, വെെകിപ്പോയ, വെെകുന്ന
    3. മരിച്ച, പരേതനായ, മരിച്ചുപോയ, ഇഹലോകവാസം വെടിഞ്ഞ, കാലഗതിയടഞ്ഞ
    4. മുൻ, കഴിഞ്ഞ, അവേത, പഴയ, പൂർവ്വകാല
    1. adverb (ക്രിയാവിശേഷണം)
    2. വെെകി, സമയം തെറ്റി, കാലം കഴിഞ്ഞ്, സമയംകഴിഞ്ഞ്, താമസിച്ച്
    3. വെെകി, പതിവു സമയം കഴിഞ്ഞ്, നിശ്ചിതസമയം കഴിഞ്ഞ്, പ്രവൃത്തിസമയത്തിനുശേഷം, ക്ലിപ്തസമയത്തിനുപുറമേ
    4. രാത്രി അസമയത്ത്, രാത്രി ഏറെ ചെന്ന്, താമസിച്ച്, രാത്രി അധികം ഇരുട്ടി, അന്ത്യയാമത്തിൽ
  3. of late

    ♪ ഓഫ് ലേറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഈയിടെ, ഈയിടെയായി, അടുത്ത സമയത്ത്, അടുത്ത കാലത്ത്, ഈയടുത്ത കാലത്ത്
  4. lately

    ♪ ലേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടുത്തയിടയ്ക്ക്, ഈയ്യിടെ, ഈയിടെയായി, സമീപകാലത്ത്, അടുത്ത കാലത്ത്
  5. lateness

    ♪ ലേറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താമസം, വിളംബം, കൃത്യസമയം പാലിക്കാതിരിക്കൽ, സമയനിഷ്ഠയില്ലായ്മ, കൃത്യനിഷ്ഠയില്ലായ്മ
  6. better late than never

    ♪ ബെറ്റർ ലേറ്റ് ദാൻ നെവർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
    3. ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
  7. as late as

    ♪ ആസ് ലേറ്റ് ആസ്
    src:ekkurupShare screenshot
    1. preposition (ഗതി)conjunction (സന്ധി)
    2. വരെ, അവ്യയം, ഓളം, ആകുവോളം, അതുവരെ
    3. അവ്യയം, വരെ, ഓളം, ആകുവോളം, അതുവരെ
  8. running late

    ♪ റണിംഗ് ലേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദഗതിയായ, ഇഴഞ്ഞ പ്രകൃതിയായ, ദീർഘിത, വിളംബശീലമായ, സമയക്രമം തെറ്റിയ
    3. വെെകിയെത്തിയ, താമസിച്ചുവന്ന, സമയംതെറ്റിയ, വെെകിപ്പോയ, വെെകുന്ന
    1. adverb (ക്രിയാവിശേഷണം)
    2. പിന്നിലായി, താമസിച്ച്, സമയക്കുറവുമൂലം തീർക്കാനാവാതെ, കാലം തെറ്റി, സമയം കഴിഞ്ഞ്
    1. phrase (പ്രയോഗം)
    2. സമയക്രമം തെറ്റിയ, സമയം തെറ്റിയ, വെെകിപ്പോയ, വെെകിയനേരത്തുള്ള, നേരംതെറ്റിവരുന്ന
    3. നിർദ്ദിഷ്ടസമയം കഴിഞ്ഞ്, താമസിച്ച്, കാലം തെറ്റി, സമയക്രമം തെറ്റിച്ച്, സമയം കഴിഞ്ഞ്
  9. be too late for

    ♪ ബി ടൂ ലേറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താമസിച്ചെത്തുക, വളരെ വെെകിപ്പോകുക, വഴുകുക, വെെകുക, എത്താൻ താമസിക്കുക
  10. make late

    ♪ മെയ്ക് ലേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിളംബിപ്പിക്കുക, വൈകിക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക, വിളംബപ്പെടുത്തുക
    1. verb (ക്രിയ)
    2. വെെകിക്കുക, താമസിപ്പിക്കുക, വിളംബം വരുത്തുക, കാലതാമസം വരുത്തുക, അമാന്തിക്കുക
    3. പിടിച്ചുവയ്ക്കുക, വെെകിക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക, വിളംബം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക