- adverb (ക്രിയാവിശേഷണം)
യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
ഭാഗ്യംകൊണ്ട്, ഭാഗ്യവശാൽ, ഭാഗ്യവശമായി, സൗഭാഗ്യേന, ഭാഗ്യത്താൽ
ഭാഗ്യവശാൽ, ഭാഗ്യത്താൽ, ദിഷ്ട്യാ, ദെെവഗത്യാ, ദെെവാൽ
ശുഭകരമായി, ദെെവാധീനത്താൽ, സമുപജോഷം, ഭാഗ്യവശാൽ, ഭാഗ്യത്താൽ