1. as near as dammit

    ♪ ആസ് നിയർ ആസ് ഡാമിറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രതീതിയാഥാർത്ഥ്യത്തിൽ, പ്രതീതിലോകത്തിൽ, കാര്യത്തിൽ, പരമാർത്ഥത്തിൽ, സൂക്ഷ്മത്തിൽ
    3. ഏകദേശം, എതാണ്ട്, ഏറെക്കുറെ, മിക്കവാറും, അരികിലായി
    1. idiom (ശൈലി)
    2. എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും, എല്ലാരീതിയിലും, സർവ്വഥാ, ഏതു കൊണ്ടും, എല്ലാപ്രകാരത്തിലും
    1. preposition (ഗതി)
    2. ഉദ്ദേശം, സുമാർ, ഏകദേശം, ഏതാണ്ട്, ഏറെക്കുറെ
  2. as near as dammit to

    ♪ ആസ് നിയർ ആസ് ഡാമിറ്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക