- idiom (ശൈലി)
സ്വാഭാവികമായും, തീർച്ചയായും, നിശ്ചയമായി, തീർച്ചയായി, നിശ്ചിതം
- phrase (പ്രയോഗം)
പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്
- phrase (പ്രയോഗം)
സാധാരണം, സാധാരണനിലവാരത്തിലുള്ള, മാനദണ്ഡത്തിൽനിന്നു വ്യത്യസ്തമല്ലാത്ത, ക്രമമായി വർത്തിക്കുന്ന, വർഗ്ഗമാതൃകയായ