- adjective (വിശേഷണം)
തർക്കമറ്റ, സംശയാതീതമായ, അവിതർക്കിതമായ. ഖണ്ഡിതമായ, നിസ്തർക്കമായ, ചോദ്യം ചെയ്യാനാവാത്ത
ഉറപ്പുള്ള, ഉറപ്പു ലഭിച്ചിട്ടുള്ള, നിശ്ചിതത്വമുള്ള, സംശയരഹിതമായ, തെറ്റാത്ത
നിശ്ചയമായ, തീർച്ചയായ, ഉറപ്പുള്ള, നിശ്ചയമുള്ള, വിശ്വാസംവന്ന
- adverb (ക്രിയാവിശേഷണം)
ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
നിശ്ചയമായി, ദൃഢം, നിശ്ചിതമായി, നിശ്ചയമായും, തീർച്ചയായും
സ്പഷ്ടമായി, വ്യക്തമായി, പ്രത്യക്ഷമായി, പ്രകടമായി, തെളിവായി