- adjective (വിശേഷണം)
ശവപ്രായമായ, വിളറിയ, ശവതുല്യമായ, ശവംപോലുള്ള, വിവർണ്ണമായ
മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
മെലിഞ്ഞ, ശോഷിച്ച, മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ
മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ, ശോഷിച്ച, മെലിഞ്ഞ
അസ്ഥികൂടമായ, എല്ലുങ്കൂട് മാത്രമായ, എല്ലെരിച്ച, ക്ഷീണശരീര, മെലിഞ്ഞ ശരീരത്തോടുകൂടിയ
- adjective (വിശേഷണം)
മെലിഞ്ഞ, മെലിഞ്ഞുണങ്ങിയ, ശോഷിച്ച, ക്ഷീണിച്ച, തനുവായ