1. usual

    ♪ യൂഷ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതിവായ, പതിവുള്ള, സാധാരണ, സാധാരണമായ, നടപ്പായ
  2. usually

    ♪ യൂഷ്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാധാരണമായി, പതിവായി, പതിവായിട്ട്, പ്രായേണ, മിക്കവാറും
  3. as usual

    ♪ ആസ് യൂഷ്വൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാധാരണപോലെ, സ്വാഭാവികമായി, പ്രകൃത്യാ, ആചാരപ്രകാരം, ആചാരാനുരോധേന
  4. before the usual time

    ♪ ബിഫോർ ദ യൂഷ്വൽ ടൈം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരത്തെ, മുൻ, കാലേകൂട്ടി, പതിവു സമയത്തിനുമുമ്പെ, പതിവിലും നേരത്തേ
  5. business as usual

    ♪ ബിസിനസ് ആസ് യൂഷ്വൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണനില, സാധാരണഗതി, സാധാരണത്വം, ക്രമനില, വഴക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക