അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ascertain
♪ ആസർടൈൻ
src:ekkurup
verb (ക്രിയ)
ഉറപ്പാക്കുക, നിശ്ചയം വരുത്തുക, കണ്ടുപിടിക്കുക അന്വേഷിച്ചറിയുക, നിജപ്പെടുത്തുക, ആരാഞ്ഞറിയുക
ascertainable
♪ ആസർടൈനബിൾ
src:ekkurup
adjective (വിശേഷണം)
നിർവ്വചിക്കാവുന്ന, നിർണ്ണയിക്കാവുന്ന, നിർണ്ണേയ, നിർവചനീയ, വ്യപദേശ്യ
ascertainment
♪ ആസർടൈൻമെന്റ്
src:ekkurup
noun (നാമം)
തിരിച്ചറിയൽ, തീരുമാനം, നിർണ്ണയം, നിർണ്ണയനം, സ്ഥാപിക്കൽ
നിശ്ചയിക്കൽ, നിർണ്ണയനം, നിർണ്ണായനം, വിനിർണ്ണയം, തീരുമാനിക്കൽ
ascertain the date of
♪ ആസർടൈൻ ദ ഡേറ്റ് ഓഫ്
src:ekkurup
verb (ക്രിയ)
തീയതി നിശ്ചയിക്കുക, തീയതി നിർണ്ണയിക്കുക, കാലനിർണ്ണയം ചെയ്ക, കാലം നിർണ്ണയിക്കുക, തീയതി എഴുതുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക