1. ascetic

    ♪ അസെറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
    1. noun (നാമം)
    2. മുനി, മുനിവൻ, കഞ്ജരൻ, സന്യാസി, സന്ന്യാസി
  2. famous ascetic

    ♪ ഫെയിമസ് അസെറ്റിക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രശസ്തമഹർഷി
  3. abode of ascetics

    src:crowdShare screenshot
    1. noun (നാമം)
    2. സന്യാസാശ്രമം
  4. state of ascetism

    ♪ സ്റ്റേറ്റ് ഓഫ് അസീറ്റിസം
    src:crowdShare screenshot
    1. noun (നാമം)
    2. വൈരാഗ്യാവസ്ഥ
  5. great ascetic

    ♪ ഗ്രേറ്റ് അസറ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഋഷിവര്യൻ
  6. an ascetic

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സന്യാസി
  7. asceticism

    ♪ അസെറ്റിസിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥത്യാഗം, ആത്മപരിത്യാഗം, ആത്മത്യാഗം, ആത്മനിരാസം, നിസ്വാർത്ഥത്യാഗം
    3. സ്വാർത്ഥത്യാഗം, ആത്മപരിത്യാഗം, ആത്മത്യാഗം, ആത്മനിരാസം, നിസ്വാർത്ഥത്യാഗം
    4. ആത്മനിഷേധം, ആത്മത്യാഗം, ആത്മനിരാസം, രാജി, ഉപേക്ഷിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക