അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ascribe
♪ അസ്ക്രൈബ്
src:ekkurup
verb (ക്രിയ)
ആരോപിക്കുക, അദ്ധ്യാരോപിക്കുക, കാരണത്വം ആരോപിക്കുക, അതിദേശിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക
ascribable
♪ അസ്ക്രൈബബിൾ
src:crowd
adjective (വിശേഷണം)
കാരണത്വാരോപം
ascribed to
♪ അസ്ക്രൈബ്ഡ് ടു
src:ekkurup
phrase (പ്രയോഗം)
കാരണത്താൽ, കാരണമായി, ഇന്നകാരണത്താൽ, നിമിത്തഭൂത, ഒരു പ്രത്യേകസംഗതിയോടു ബന്ധപ്പെടുത്താവുന്ന
ascribe to
♪ അസ്ക്രൈബ് ടു
src:ekkurup
verb (ക്രിയ)
പഴിചാരുക, ആരോപിക്ക, മറ്റെരുത്തന്റെ തലയിൽ പഴിചുമത്തുക, ചുമത്തുക, അദ്ധ്യാരോപിക്കുക
പഴി ചുമത്തുക, ചുമത്തുക, ആരോപിക്ക, തലയിലിട്ടുകൊടുക്കുക, സ്ഥിരീകരിക്കുക
കുറ്റപ്പെടുത്തുക, ആരോപിക്കുക, ചുമത്തുക, ഉത്തരവാദിയാക്കുക, ദോഷം ഉള്ളതായി പറയുക
ആരോപിക്ക, കാരണം ആരോപിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക, ചുമത്തുക, സ്ഥാപിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക