1. ashamed

    ♪ അഷേംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സലജ്ജമായ, ലജ്ജിച്ച, ലജ്ജയാൽ വിഷമിക്കുന്ന, നാണിച്ചുപോയ, ലജ്ജിത
    3. നാണക്കേടുള്ള, മടിയുള്ള, തയ്യാറില്ലാത്ത, അസന്നദ്ധ, ഇളിഭ്യതയുള്ള
  2. feel ashamed

    ♪ ഫീൽ അഷെയിംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂളുക, അളുക്കുക, കൂസുക, കൂചുക, കൂഞ്ഞുക
  3. be ashamed

    ♪ ബീ അഷേംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പശ്ചാത്തപിക്കുക, അനുതപിക്കുക, വ്യസനിക്കുക, കുറ്റബോധം തോന്നുക, മനസ്താപപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക