1. ashore

    ♪ അഷോർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കരയ്ക്ക്, തീരത്ത്, തീരത്തിലേക്ക്, കടലോരത്ത്, കരയിൽ
  2. cast ashore

    ♪ കാസ്റ്റ് എഷോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരാലംബമാകുക, വിജനതീരത്തടിയുക, കപ്പലപകടത്തിൽപ്പെട്ട് വിജനദേശത്തെത്തുക, ഒറ്റപ്പെട്ടുപോകുക, ഉപേക്ഷിക്കപ്പെടുക
  3. run ashore

    ♪ റൺ അഷോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരയ്ക്കിറങ്ങുക, കരയിലെത്തുക, കപ്പലിൽനിന്നു കരയ്ക്കിറങ്ങുക, അടിഞ്ഞു കരയ്ക്കുകേറുക, കരയ്ക്കടിയുക
    3. പാറയിലോ കടൽത്തീരത്തിനടുത്തോ അടിയുറച്ചുപോകുക, കരയിലുറയ്ക്കുക, തറപറ്റുക, ഉറച്ചിരിക്കുക, പുതയുക
  4. go ashore

    ♪ ഗോ അഷോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കപ്പലിൽ നിന്നിറങ്ങുക, കപ്പലിറങ്ങുക, ഇറങ്ങുക, എറങ്ങുക, താഴെയിറങ്ങുക
    3. കരയ്ക്കിറങ്ങുക, തറയിലിറങ്ങുക, നിലംതൊടുക, ഭൂമിയിൽ ഇറങ്ങുക, കരേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക