- phrasal verb (പ്രയോഗം)
തള്ളിക്കളയുക, നിഷ്കാസനം ചെയ്യുക, പരിത്യജിക്കുക, കെെയൊഴിയുക, എറിഞ്ഞുകളയുക
- phrasal verb (പ്രയോഗം)
നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
ഉപേക്ഷിക്കുക, വലിച്ചെറിയുക, തള്ളിക്കളയുക, നിരാകരിക്കുക, വിലക്കുക
അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
- verb (ക്രിയ)
മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക
അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
- phrasal verb (പ്രയോഗം)
ആട്ടിക്കളയുക, നിസ്സാരമാക്കുക, തള്ളിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക, അപ്രധാനമായി കരുതുക
- verb (ക്രിയ)
ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
താഴെ വയ്ക്കുക, വലിച്ചെറിയുക, എറിയുക, ഉപേക്ഷിക്കുക, തള്ളുക
അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, വ്യർത്ഥമാക്കുക, ദുർബ്ബലപ്പെടുത്തുക
- phrasal verb (പ്രയോഗം)
അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക