1. askance

    ♪ അസ്കാൻസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
  2. eyeing askance

    ♪ ഐയിംഗ് അസ്കാൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെരിഞ്ഞുനോട്ടം
  3. to eye askance

    ♪ ടു ഐ അസ്കാൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏറുകണ്ണിടുക
    3. ഇടങ്കണ്ണിടുക
  4. look askance at

    ♪ ലുക്ക് ആസ്കാൻസ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിപരീതമാകുക, വെറുപ്പതോന്നുക, ശത്രുത തോന്നുക, വെറുക്കുക, മർമ്മിക്കുക
    1. verb (ക്രിയ)
    2. പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
    3. നെറ്റിചുളിക്കുക, മുഷിച്ചിൽ കാട്ടുക, മോശപ്പെട്ട അഭിപ്രായം വച്ചുപുലർത്തുക, വെറുക്കുക, ദ്വേഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക