1. aslant

    ♪ അസ്ലാന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ഞ, ചരിഞ്ഞ, പ്രവചണ, ചരിവുള്ള, സമകോണിലല്ലാത്ത
    3. ചരിഞ്ഞ, വക്രമായ, ഏങ്കോണായ, ഏങ്കോണിച്ച, സമകോണിലല്ലാത്ത
    4. വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
    5. ചരിഞ്ഞുള്ള, വക്രമായ, കുടില, ഗഡുല, കൊക്കര
    6. കോണോടുകോണായ, കുറുക്കെയുള്ള, ഏങ്കോണിച്ച, രണ്ട് എതിർമൂലകളെ കൂട്ടിച്ചേർക്കുന്ന, തിരശ്ചീന
    1. adverb (ക്രിയാവിശേഷണം)
    2. കുറുകെ, വിലങ്ങനെ, കുരിശിന്റെ ആകൃതിയിൽ, കോമ്പാഞ്ഞ്, കോണോടുകോണായി
    3. ചരിഞ്ഞ്, ചെരിഞ്ഞ്, ചാഞ്ഞ്, ചരിവായി, പ്രാദ്ധ്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക