1. aspect

    ♪ ആസ്പക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വശം, പക്ഷം, ഭാവം, ഭാവകം, മുഖം
    3. ഭാവം, മുഖഭാവം, വദനം, ആനനം, നോട്ടം
    4. ആകൃതി, നോട്ടം, വിശാലദൃശ്യം, കാഴ്ചപ്പുറം, വീക്ഷണം
    5. മുഖം, മുഖപ്പ്, മുഖമണ്ഡപം, മോട്ട്, മോട്
  2. 8th aspect

    src:crowdShare screenshot
    1. noun (നാമം)
    2. എട്ടാമെടം
  3. 11th aspect

    src:crowdShare screenshot
    1. noun (നാമം)
    2. പതിനൊന്നാം ഭാവം
  4. similar in all aspects

    ♪ സിമിലർ ഇൻ ഓൾ ആസ്പെക്റ്റ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാത്തരത്തിലും ഒരുപോലെയുള്ള
  5. comical aspect

    ♪ കോമിക്കൽ ആസ്പെക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശ, നർമ്മം, ഹാസ്യം, വിനോദം, തമാശരംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക