1. aspirate

    ♪ ആസ്പിറേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരുഷമാക്കുക
    3. രൂക്ഷമാക്കുക
  2. aspiration

    ♪ ആസ്പിറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവാഞ്ഛ, വാഞ്ഛ, ആശ, പൂതി, ആഗ്രഹം
  3. aspire

    ♪ അസ്പൈർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവാഞ്ഛയുണ്ടാകുക, അഭിലഷിക്കുക, ആശിക്കുക, ആഗ്രഹിക്കുക, ഇച്ഛിക്കുക
  4. aspiring

    ♪ അസ്പൈറിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകാൻപോകുന്ന, ആകാൻ ഇടയുള്ള, സ്ഥാനകാംക്ഷിയായ, ആകാൻമോഹമുള്ള, സ്ഥാനേച്ഛയുള്ള
  5. aspirant

    ♪ അസ്പൈറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകാൻപോകുന്ന, ആകാൻ ഇടയുള്ള, സ്ഥാനകാംക്ഷിയായ, ആകാൻമോഹമുള്ള, സ്ഥാനേച്ഛയുള്ള
    1. noun (നാമം)
    2. കപടനാട്യക്കാരൻ, നാട്യക്കാരൻ, സ്ഥാനകാംക്ഷി, സിംഹാസനാവകാശവാദി, കൃത്രിമവേഷധാരി
    3. മത്സരാർത്ഥി, മത്സരിക്കുന്നയാൾ, മത്സരപോരാളി, മത്സരത്തിൽ പങ്കെടുക്കുന്നവൻ, കളിക്കാരൻ
  6. aspire to

    ♪ അസ്പൈർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ണുവയ്ക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, ഉദ്ദേശിക്കുക, ലാക്കുനോക്കുക
    1. verb (ക്രിയ)
    2. ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആഗ്രഹമുണ്ടാകുക, ആശിക്കുക
    3. ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
    4. മനോരാജ്യം കാണുക, സങ്കല്പിക്കുക, കനവുക, കനാവിക്കുക, കിനാവുകാണുക
    5. അസൂയപ്പെടുക, ആവശ്യമായിരിക്കുക, വേണ്ടിയിരിക്കുക, കൊതിക്കുക, ദുരാശപ്പെടുക
    6. വ്യഗ്രതയോടെ പ്രയത്നിക്കുക, ലക്ഷ്യമാക്കിനീങ്ങുക, ഉന്നമിട്ടുനീങ്ങുക, നേടാൻ കിണഞ്ഞു ശ്രമിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക