1. assail

    ♪ അസ്സെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അക്രമിക്കുക, ആക്രമിക്കുക, എതിർക്കുക, കൈയേറുക, കയ്യാടുക
    3. ഉപദ്രവിക്കുക, അസഹ്യപ്പെടുത്തുക, പീഡിപ്പിക്കുക, കഷ്ടപ്പെടുത്തുക, അലട്ടുക
    4. ആക്രമിക്കുക, ആഞ്ഞടിക്കുക, വിമർശിക്കുക, വാക്കുകൾ കൊണ്ടു ആക്രമിക്കുക, ശകാരവർഷം ചൊരിയുക
  2. assailant

    ♪ അസ്സെയിലന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അക്രമി, അക്രമണകാരി, ആക്രമിക്കുന്നവൻ, കയ്യേറ്റം ചെയ്യുന്നവൻ, ധർഷി
  3. assailable

    ♪ അസ്സെയിലബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭേദിക്കാവുന്ന, അരക്ഷിത, അപകടത്തിലായ, ആപത്തിലായ, വിപന്ന
    3. നിരായുധ, ആയുധമില്ലാത്ത, ആയുധം ധരിക്കാത്ത, അശസ്ത്ര, നിരസ്ത്ര
    4. പ്രതിരോധശക്തി ഇല്ലാത്ത, അരക്ഷിതമായ, പ്രതിരോധമില്ലാത്ത, കാവലില്ലാത്ത, അരക്ഷിതാവസ്ഥയിലുള്ള
    5. അരക്ഷിത, സുരക്ഷിതമല്ലാത്ത, സംരക്ഷിതത്വമില്ലാത്ത, അശരണം, ഭദ്രമല്ലാത്ത
  4. assailer

    ♪ അസ്സെയിലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അക്രമി, അക്രമണകാരി, ആക്രമിക്കുന്നവൻ, കയ്യേറ്റം ചെയ്യുന്നവൻ, ധർഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക