- noun (നാമം)
- verb (ക്രിയ)
ആക്രമിക്കുക, ദേഹോപദ്രവമേല്പിക്കുക, വാക്കുകൾ കൊണ്ടു ആക്രമിക്കുക, കനത്തപ്രഹരമേല്പിക്കുക, ശക്തമായ ആക്രമണം അഴിച്ചുവിടുക
- verb (ക്രിയ)
പോരാടുക, കലഹിക്കുക, വഴക്കിടുക, മലയുക, അടികൂടുക
- verb (ക്രിയ)
പ്രഹരമേല്പിക്കുക, ആക്രമിക്കുക, കടന്നാക്രമിക്കുക, ചാടിവീഴുക, മേൽ ചാടിവീഴുക
- noun (നാമം)
ശകാരം, കുവം, അവഗ്രഹം, ഷണ്ഡാലി, ശകാരവാക്ക്
- verb (ക്രിയ)
മോശമായി പെരുമാറുക, ഭേദ്യം ചെയ്യുക, കടന്നുപിടിക്കുക, ചീത്തയായി പെരുമാറുക, അപമര്യാദകാട്ടുക
ലെെംഗികകമായി ആക്രമിക്കുക, പീഡിപ്പിക്കുക, ലെെംഗികമായി പീഡിപ്പിക്കുക, ലെെംഗികാതിക്രമം കാട്ടുക, ലെെംഗികകെെയേറ്റം നടത്തുക
- noun (നാമം)
ബലാത്സംഗം, ബലാൽക്കാരം, ബലാൽക്കരണം, കൗമാര്യഭംഗം, ശിഷ്യം
അടി, അക്രമം, കൈയേറ്റം, ധാവനം, അന്യായമായ ബലപ്രയോഗം
ശകാരം, കുവം, അവഗ്രഹം, ഷണ്ഡാലി, ശകാരവാക്ക്
ധർഷണം, ധർഷം, ചാരിത്ര ധ്വംസനം, ചാരിത്രഭംഗം, ചാരിത്ര ദൂഷണം