1. general assembly

    ♪ ജനറൽ അസംബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. പൊതു സഭ
  2. assembly

    ♪ അസംബ്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. സഭ, സഭാ, നിയമസഭ, ജനപ്രതിനിധിസഭ, ഈട്ടം
    3. നിർമ്മാണം, കെട്ടിടനിർമ്മാണം, രചന, ഉല്പാദനം, ചമപ്പ്
  3. to assemble

    ♪ ടു അസംബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂടിച്ചേരുക
    3. യോഗംചേരുക
    4. യോഗംകൂടുക
  4. legislative assembly complex

    ♪ ലെജിസ്ലേറ്റീവ് അസ്സംബ്ലി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമസഭാ സമുച്ചയം
  5. assembling

    ♪ അസംബിളിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിച്ചുചേർക്കൽ
    3. വിളിച്ചുചേർക്കൽ
  6. assemble

    ♪ അസംബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒത്തുകൂടുക, ഒത്തുചേരുക, കൂടുക, ഒരിടത്തുകൂടുക, കൂട്ടംകൂടുക
    3. യോഗം വിളിച്ചുകൂട്ടുക, യോഗംകൂട്ടുക, ഒന്നിച്ചുചേർക്കുക, കൂട്ടുക, ഒന്നിച്ചുകൂട്ടുക
    4. കൂട്ടിയിണക്കുക, കൂട്ടുക, കൂട്ടിച്ചേർക്കുക, കൂട്ടിഘടിപ്പിക്കുക, നിർമ്മിക്കുക
  7. self-assembly

    ♪ സെൽഫ് അസംബ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീട്ടിൽവച്ചു കൂട്ടിയോജിപ്പിച്ചുണ്ടാക്കാവുന്ന, തന്നത്താൻ ഉണ്ടാക്കാവുന്ന, നിങ്ങൾക്കുതന്നെ സമയം ചെയ്യാവുന്ന
    1. noun (നാമം)
    2. തന്നത്താൻ ചെയ്യൽ, സ്വയംകൃതം, സ്വയംസഹായം, നിങ്ങൾക്കു സ്വയം വീട്ടിൽ ചെയ്യാവുന്ന
  8. grand-assembly

    ♪ ഗ്രാൻഡ്-അസംബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. മഹാസമ്മേളനം
  9. national assembly

    ♪ നാഷണൽ അസംബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. പല നാടുകളിലും നിയമനിർമ്മാണ സഭ
  10. assembly room

    ♪ അസംബ്ലി റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേക്ഷകാലയം, പ്രേക്ഷകമണ്ഡപം, പ്രദർശനശാല, കൊട്ടക, നാടകശാല
    3. അറ, മുറി, ചൊക്കട്ടമണ്ഡലം, സ്വകാര്യമുറി, തളം
    4. മണ്ഡപം, ആസ്ഥാനം, ആസ്ഥാനഗൃഹം, മന്ത്രഗൃഹം, മന്ത്രാലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക