1. assent

    ♪ അസന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതം, സമ്മതി, അംഗീകാരം, അനുമതി, അംഗീകരണം
    1. verb (ക്രിയ)
    2. സമ്മതിക്കുക, അനുവദിക്കുക, അനുകൂലിക്കുക, അംഗീകരിക്കുക, ഉരരീകരിക്കുക
  2. assenting

    ♪ അസന്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസന്ദിഗ്ദ്ധമായ, ഉറപ്പായ, സമ്മതസ്വഭാവമുള്ള, പ്രതിജ്ഞാരൂപത്തിലുള്ള, അംഗീകാരസ്വഭാവമുള്ള
    3. അനുകൂലമായ, അനുലോമ, അവലോമ, പ്രവണ, സമ്മതപൂർവ്വമായ
  3. assent to

    ♪ അസന്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
    3. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക
    3. സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
    4. അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
    5. അധികാരപ്പെടുത്തുക, അനുമതി നല്കുക, സമ്മതിക്കുക, അധികാരപത്രം നല്കുക, അനുവദിക്കുക
    6. അനുവർത്തിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുസൃതമായി പ്രവർത്തിക്കുക
  4. give one's assent

    ♪ ഗിവ് വൺസ് അസെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനല്കുക, അനുവാദം കൊടുക്കുക, അംഗീകരിക്കുക, സമ്മതിക്കുക
  5. give assent to

    ♪ ഗിവ് അസെന്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക