1. Assert

    ♪ അസർറ്റ്
    1. -
    2. സമർത്ഥിക്കുക
    3. സ്ഥാപിക്കുക
    1. നാമം
    2. ശപഥം
    1. ക്രിയ
    2. തീരുമാനിക്കുക
    3. സ്ഥിരീകരിക്കുക
    4. ഉറപ്പിക്കുക
    5. നിശ്ചയിക്കുക
    6. ഉറപ്പിച്ചു പറയുക
    7. ആണയിട്ടു പറയുക
    8. ദൃഢനിശ്ചയം ചെയ്യുക
    9. ദൃഢമായി പറയുക
    10. ദൃഢപ്രതിജ്ഞ ചെയ്യുക
    11. പ്രാമാണീകരിക്കുക
  2. Assertion

    ♪ അസർഷൻ
    1. നാമം
    2. വാദം
    3. പ്രതിജ്ഞ
    4. ദൃഢനിശ്ചയം
    5. ഉറപ്പിച്ചു പറയൽ
    6. അവകാശവാദം
    7. ശക്തിയുക്തം സ്ഥാപിക്കൽ
    8. ദൃഢപ്രസ്താവം
    9. തറപ്പിച്ചു പറയൽ
  3. Assertive

    ♪ അസർറ്റിവ്
    1. വിശേഷണം
    2. നിശ്ചയദാർഢ്യമുള്ള
    3. തീരുമാനിക്കപ്പെട്ട
    4. പ്രസ്താവിതമായ
    5. നിഷ്ക്കപടമായ
    6. സ്വന്തം വാക്കിൽ ഉറച്ചുനിൽക്കുന്ന
    7. അവകാശസ്ഥാപകമായ
    1. ക്രിയാവിശേഷണം
    2. അവധാനതയോടെ
  4. Assertively

    ♪ അസർറ്റിവ്ലി
    1. ക്രിയാവിശേഷണം
    2. ദൃഢതയോടെ
  5. Assertiveness

    ♪ അസർറ്റിവ്നസ്
    1. നാമം
    2. പിടിവാദം
  6. Self assertive

    ♪ സെൽഫ് അസർറ്റിവ്
    1. വിശേഷണം
    2. താൻ എന്ന ഭാവത്തെ ഊന്നിപ്പറയുന്ന
    3. അഹം ഭാവിയായ
    4. തന്റേതായ ആഗ്രഹമുള്ള
    5. തൻറേതായ ആഗ്രഹമുള്ള
    1. ക്രിയ
    2. സ്വയം പ്രമാണീകരിക്കുക
  7. Self-assertion

    1. നാമം
    2. പ്രതിജ്ഞ
    3. അഹംഭാവം
    4. സ്വത്വനിർദ്ധാരണം
    5. സ്വന്തം ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക