1. self-assertion

    ♪ സെൽഫ് അസേർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഹംഭാവം
    3. പ്രതിജ്ഞ
    4. സ്വന്തം ആഗ്രഹം
    5. സ്വത്വനിർദ്ധാരണം
  2. assert oneself

    ♪ അസേർട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
  3. assertion

    ♪ അസേർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢപ്രസ്താവം, ഉറപ്പിച്ചുപറയൽ, പ്രഖ്യാപനം, ഉറപ്പിക്കൽ, വാദമുഖം
    3. ന്യായസമർത്ഥനം, പ്രതിരോധം, എതിർവാദം, നിർദ്ധാരണം, സ്ഥാപിക്കൽ
  4. assertive

    ♪ അസേർട്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വഭാവദാർഢ്യമുള്ള, സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന, തനിക്കുതാൻപോന്ന, സ്വപ്രത്യയനേയമായ, ആത്മവിശ്വാസമുള്ള
  5. assert

    ♪ അസേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിച്ചുപറയുക, തറപ്പിച്ചുപറയുക, മുറുകെപ്പിടിക്കുക, സമർത്ഥിക്കുക, മുറിക്കുക
    3. അവകാശപ്പെടുക, അവകാശസ്ഥാപനം ചെയ്യുക, നിർബ്ബന്ധം പിടിക്കുക, -വേണ്ടി നിലകൊള്ളുക, ഉയർത്തിപ്പിടിക്കുക
  6. assertiveness

    ♪ അസേർട്ടിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മപ്രത്യയം, ആത്മവിശ്വാസം, ആത്മബലം, മനോവിശ്വാസം, അക്ഷോഭം
    3. ആത്മവിശ്വാസം, ആത്മപ്രത്യയം, ആത്മധെെര്യം, സങ്കോചമില്ലായ്മ, ആത്മവീര്യം
    4. വിശ്വാസം, ആത്മവിശ്വാസം, ആത്മപ്രത്യയം, ഉറപ്പ്, സ്ഥെെര്യം
  7. self-assertive

    ♪ സെൽഫ് അസേർട്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാവശമായി കെെകടത്തുന്ന, അനാവശ്യമായി അന്യകാര്യങ്ങളിൽ തലയിടുന്ന, തൻപ്രമാണിത്തം കാട്ടുന്ന, അഹംഭാവമുള്ള, ഉദ്ധതമായ
    3. ധിക്കാരിയായ, ധിക്കാരമുള്ള, ഗർവ്വുള്ള, ഔദ്ധത്യമുള്ള, അവിനീതമായ
    4. സാഹസിയായ, എടുത്തുചാട്ടമുള്ള, അമിത ആത്മവിശ്വാസമുള്ള, സ്വയം മുന്നേറ്റുന്ന, അമിതമായി ആത്മവിശ്വാസമുള്ള
    5. ഉദ്ധതമായ, അഹംഭാവിയായ, ദുരഹങ്കാരിയായ, അഹംഭാവമുള്ള, തലക്കനമുള്ള
    6. ദൃഢപ്രസ്താവരീതിയിലുള്ള, ആത്മവിശാസമുള്ള, അസന്ദിഗ്ദ്ധമായ, ആധികാരികമായ, ഉറപ്പിച്ചുള്ള
  8. be assertive

    ♪ ബീ അസ്സർട്ടിവ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
  9. assert ownership of

    ♪ അസേർട്ട് ഓണർഷിപ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക