1. ass

    ♪ ആസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുത, ഗർദ്ദഭം, ഗർദ്ദഭൻ, ആൺകഴുത, ഗർദ്ദഭി
    3. കഴുത, കോവർകഴുത, ദ്വിജാതീയം, ഹരിപ്രിയൻ, ഹുണ്ഡൻ
  2. talk one's ass off

    ♪ ടോക്ക് വൺസ് ആസ് ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെയധികം സംസാരിക്കുക
  3. make an ass of oneself

    ♪ മെയ്ക് ആൻ ആസ് ഓഫ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയംവിഡ്ഢിയാവുക
  4. asses

    ♪ ആസ്സസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂല്യം നിർണ്ണയിക്കുക, വിലകല്പിക്കുക, വിലമതിക്കുക, വിലയിരുത്തുക, അളക്കുക
  5. candy-ass

    ♪ കാൻഡി ആസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭീരു, ഭീലു, ദുർബ്ബലൻ, ബലഹീനൻ, ശക്തിഹീനൻ
    3. സ്ത്രൈണസ്വഭാവമുള്ളൻ, പെണ്ണാണൻ, ദുർബ്ബലൻ, ബലഹീനൻ, ക്ഷീണശരീരി
    4. ദുർബ്ബലൻ, ബലഹീനൻ, ക്ഷീണശരീരി, ശക്തിയില്ലാത്തവൻ, ബലം കുറഞ്ഞവൻ
  6. dumb-ass

    ♪ ഡം ആസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഡ്ഢിയായ, ബാലിശമായ, ജഡിലമായ, മൂർഖമായ, മൂഢനായ
    3. ബുദ്ധിയില്ലാത്ത, മൂളയില്ലാത്ത, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ഹതബുദ്ധി
    4. ബുദ്ധിശൂന്യമായ, ബാലിശമായ, ബുദ്ധികെട്ട, വിഡഢിത്തമായ, ലാട
    5. അങ്ങേയറ്റം ബുദ്ധിശൂന്യമായ, വിഡ്ഢിയായ, ബാലിശമായ, ജഡിലമായ, മൂർഖമായ
    6. പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക