1. non performing asset

    ♪ നോൺ പെർഫോമിങ് ആസെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കിട്ടാക്കടം
    3. നിഷ്കൃയാസ്തി
  2. asset

    ♪ ആസറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസ്തി, സ്വത്ത്, പച്ച, വക, വസ്തു
    3. ആസ്തി, മൂതൽക്കൂട്ട്, നേട്ടം, ആനുകൂല്യം, ഗുണം
  3. temple assets

    ♪ ടെംപിൾ അസ്സെറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷേത്രസ്വത്ത്
  4. balance asset

    ♪ ബാലൻസ് ആസ്സെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാക്കി വരുന്ന മുതൽ
  5. fixed assets

    ♪ ഫിക്സ്ഡ് അസ്സറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഗ്ഗകാല ഉപയോഗത്തിത്തിനുവേണ്ടി വാങ്ങുനതും പെട്ടെന്ന് പണമായി മാറ്റാൻ സാധ്യത ഇല്ലാത്തതുമായ സ്ഥലം,കെട്ടിടം,യന്ത്രം തുടങ്ങിയവ പോലെയുള്ള വസ്തുവഹകൾ
  6. freely gifted assets

    ♪ ഫ്രീലി ഗിഫ്റ്റഡ് ആസറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ
  7. current asset

    ♪ കറന്റ് അസറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി
  8. assets

    ♪ ആസറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പത്ത്, സ്വത്ത്, പണം, നാണയം, ഗേഹ്യം
    3. വിഭവം, വിഭവങ്ങൾ, നിവൃത്തി, ധനാഗമമാർഗ്ഗം, കഴിവ്
    4. സ്വത്ത്, സമ്പത്ത്, വിത്തം, ദെെവത, ആസ്തി
    5. മുതൽ, കൈവശമുള്ള ഭൂമിയോ ഓഹരികളോ, പുരയിടങ്ങൾ, ആസ്തി, വിലകല്‍പ്പിക്കാവുന്ന വസ്തുക്കൾ
    6. സമൃദ്ധി, വിഭൂമാ, വിഭൂമാവ്, അതിസമൃദ്ധി, വിതപ്പ്
  9. liquid assets

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വത്ത്, മാ, ധം, ധനം, രായം
    3. പണം, ധം, ധനം, ശേവം, രായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക