- adverb (ക്രിയാവിശേഷണം)
സമ്പൂർണ്ണമായി, കർശനമായി, കർക്കശമായി, ആഴത്തിൽ, ഗഹനമായി
കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
കഠിനമായി, ഉത്സാഹത്തോടെ, തുമ്മനേ, ചുറുചുറുക്കോടെ, ജാഗ്രതയായി
കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി
- idiom (ശൈലി)
ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
- noun (നാമം)
ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം