1. assign

    ♪ അസൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏല്പിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, സ്ഥാനനിർദ്ദേശം ചെയ്ക, വീതംവയ്ക്കുക
    3. നിയമിക്കുക, നിയോഗിക്കുക, ആക്കുക, സ്ഥാനക്കയറ്റം നൽകുക, പദവിയിലേക്കു നിശ്ചയിക്കുക
    4. മാറ്റിവയ്ക്കുക, നിശ്ചിത കാര്യത്തിനുവേണ്ടി നീക്കിവയ്ക്കുക, വേർതിരിച്ചു വയ്ക്കുക, ഒതുക്കുക, ഒരു ഭാഗത്തേക്കു മാറ്റുക
    5. ആരോപിക്കുക, അദ്ധ്യാരോപിക്കുക, കാരണത്വം ആരോപിക്കുക, കാരണത്വേ സംബന്ധിപ്പിക്കുക, ഖ്യാതി കൊടുക്കുക
    6. കൈമാറ്റംചെയ്ക, അവകാശം കൈമാറ്റംചെയ്ക മാറ്റുക, ഏല്പിക്കുക, കൈമാറുക, നൽകുക
  2. assignment

    ♪ അസൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമതല, ഏല്പിക്കപ്പെട്ട ചുമതല, ദൗത്യം, നിയോഗം, ജോലി
    3. പങ്കിടൽ, വീതംവയപ്, വിഭജനം, പങ്കുവയ്ക്കൽ, പങ്കിട്ടുകൊടുക്കൽ
    4. കൈമാറ്റം, കൈമാറൽ, ഉടമസ്ഥാവകാശം, ജന്മാവകാശം, വിട്ടുകൊടുക്കൽ
  3. assignation

    ♪ അസൈഗ്നേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യസമാഗമത്തിനുള്ള ഏർപ്പാട്, സമാഗമം, ഉല്ലാസസല്ലാപത്തിനായി പ്രേമബദ്ധരുടെ ഒത്തുചേരൽ, പ്രേമസല്ലാപത്തിനു സങ്കേതം കുറിക്കൽ, ഉല്ലാസ സല്ലാപത്തിനായി യുവതീയുവാക്കളുടെ ഒരുമിച്ചു പുറത്തുപോക്ക്
  4. assign to

    ♪ അസൈൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഷ്ഠിക്കുക, നിയോഗിക്കുക, മാറ്റിവയ്ക്കുക, ഏല്പിച്ചുകൊടുക്കുക, ചുമതലപ്പെടുത്തുക
    3. പഴി ചുമത്തുക, ചുമത്തുക, ആരോപിക്ക, തലയിലിട്ടുകൊടുക്കുക, സ്ഥിരീകരിക്കുക
    4. ആരോപിക്ക, കാരണം ആരോപിക്കുക, കാരണത്വേന സംബന്ധിപ്പിക്കുക, ചുമത്തുക, സ്ഥാപിക്കുക
  5. assign temporarily

    ♪ അസൈൻ ടെംപററിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താൽക്കാലികമായി നിയോഗിക്കുക, തൽക്കാല ചുമതലകൊടുക്കുക, തൽക്കാലത്തേക്കു വിട്ടുകൊടുക്കുക, ഇരവൽ കൊടുക്കുക, സ്ഥലം മാറ്റുക
  6. assign a date to

    ♪ അസൈൻ എ ഡേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീയതി നിശ്ചയിക്കുക, തീയതി നിർണ്ണയിക്കുക, കാലനിർണ്ണയം ചെയ്ക, കാലം നിർണ്ണയിക്കുക, തീയതി എഴുതുക
  7. assign a number to

    ♪ അസൈൻ എ നമ്പർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നമ്പരിടുക, നമ്പരടിക്കുക, നമ്പർ കൊടുക്കുക, നമ്പർ പതിക്കുക, അക്കമിടുക
  8. assign to a post

    ♪ അസൈൻ ടു എ പോസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്യോഗസ്ഥലത്തേക്ക് നിയോഗിക്കുക, നിയോഗിക്കുക, നിയോഗിച്ചയയ്ക്കുക, ഉദ്യോഗസ്ഥലം തീരുമാനിച്ച് അങ്ങോട്ട് നിയോഗിക്കുക, പറഞ്ഞയയ്ക്കുക
  9. be assigned as

    ♪ ബീ അസൈൻഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്കുക, നിയമിക്കപ്പെടുക, നിയോഗിക്കപ്പെടുക, നാമനിർദ്ദേശം ചെയ്യപ്പെടുക, തിരഞ്ഞെടുക്കപ്പെടുക
  10. assigned position

    src:ekkurupShare screenshot
    1. noun (നാമം)
    2. ജോലിസ്ഥാനം, ഇടം, സ്ഥാനം, നിയോഗം, ജോലിനിർവ്വണ സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക