- 
                    Assignment♪ അസൈൻമൻറ്റ്- നാമം
- 
                                കർത്തവ്യം
- 
                                ഏറ്റെടുത്ത ജോലി
- 
                                ഏല്പിക്കപ്പെട്ട ചുമതല
- 
                                കടക്കാർക്ക് സ്വത്ത് ഏല്പിച്ചു കൊടുക്കൽ
- 
                                ഒരു നിശ്ചിത പ്രവൃത്തി
- 
                                നിയോഗാഭ്യാസം
 
- 
                    Assign♪ അസൈൻ- ക്രിയ
- 
                                നിർണ്ണയിക്കുക
- 
                                തീരുമാനിക്കുക
- 
                                ക്രമീകരിക്കുക
- 
                                കൈമാറ്റം ചെയ്യുക
- 
                                ചുമത്തുക
- 
                                നിശ്ചയിക്കുക
- 
                                വിനിയോഗിക്കുക
- 
                                പകർന്നുകൊടുക്കുക
- 
                                വിഭജിക്കുക
- 
                                ഭാഗിക്കുക
- 
                                സജ്ജീകരിക്കുക
- 
                                ആരോപിക്കുക
- 
                                പങ്കിടുക
- 
                                അർപ്പിക്കുക
- 
                                ഏൽപ്പിക്കുക
- 
                                നിയുക്തനാക്കുക
- 
                                അവകാശം കൈമാറുക
 
- 
                    Assignation- നാമം
- 
                                സങ്കേതം
- 
                                സമാഗമസ്ഥാനം
- 
                                രഹസ്യ കൂടിക്കാഴ്ച