1. assimilate

    ♪ അസിമിലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാംശീകരിക്കുക, ഉൾക്കൊള്ളുക, സാത്മ്യംപ്രാപിക്കുക, സാത്മീകരിക്കുക, വലിച്ചെടുക്കുക
    3. ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഭാഗമാക്കുക, പേണുക, സംയോജിപ്പിക്കുക
  2. assimilation

    ♪ അസിമിലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരണ, അറിവ്, ഗ്രാഹ്യം, ജ്ഞപ്തി, ഗ്രഹണശക്തി
    3. പൊരുത്തപ്പെടൽ, ഇടം കൊടുക്കൽ, ക്രമീകരണം, ക്രമീകരിക്കൽ, നിയന്ത്രിക്കൽ
    4. ക്രമീകരണം, പൊരുത്തപ്പെടൽ, പരിതസ്ഥിതികളോടു പൂർണ്ണമയും ഇണങ്ങിച്ചേരൽ, കാലാനുഗുണമാക്കൽ, സമരസപ്പെടുത്തൽ
    5. സംയോജനം, സ്വാംശീകരണം, ലി, ലയം, സ്വാംശീകരിക്കപ്പെടൽ
  3. be assimilated into

    ♪ ബീ അസിമിലേറ്റഡ് ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചേരുക, യോജിക്കുക, ആനുരൂപ്യമുണ്ടാകുക, അനുഗുണമായിരിക്കുക, യോജിപ്പായിരിക്കുക
  4. assimilate into

    ♪ അസിമിലേറ്റ് ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, ഉൾക്കോള്ളിക്കുക, സംഘടിപ്പിക്കുക
  5. assimilated

    ♪ അസിമിലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക