1. memorandum of association

    ♪ മെമറാൻഡം ഓഫ് അസോസിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പങ്കാളിത്ത പത്രിക
  2. associate

    ♪ അസോസിയേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകാരി, സഹപ്രവർത്തകൻ, കൂട്ടൂപ്രവർത്തകൻ, കൂട്ടാളി, സഹായകൻ
    1. verb (ക്രിയ)
    2. ചേരുക, അംഗമായി ചേരുക, അംഗമായി സ്വീകരിക്കുക, ചേർക്കുക, സംയോജിപ്പിക്കുക
    3. ബന്ധിപ്പിക്കുക, ചേർക്കുക, ബന്ധിപ്പിച്ചു പറയുക, ബന്ധിക്കുക, സംശ്ലേഷിപ്പിക്കുക
    4. ചേരുക, ഇണങ്ങുക, സമ്മേളിക്കുക, കൂട്ടുകൂടുക, സഹവസിക്കുക
  3. associated

    ♪ അസോസിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയോജിപ്പിക്കപ്പെട്ട, കൂട്ടിച്ചേർത്ത, കൂട്ടിയോജിപ്പിച്ച, കൂടിച്ചേർന്ന, സംയുത
    3. ബന്ധപ്പെട്ട, അനുബദ്ധ, പ്രസക്ത, സംബന്ധി, തത്തുല്യം
  4. association

    ♪ അസോസിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, സംഘടന, സമിതി, പരിഷത്ത്, പാർഷത്ത്
    3. ബന്ധം, സംബന്ധം, ചാർച്ച, ബന്ധുത്വം, കണ്ണി
  5. housing association

    ♪ ഹൗസിംഗ് അസോസിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുറഞ്ഞ ചെലവിൽ വീട് വച്ചുകൊടുക്കുന്ന സംഘടന
  6. association of ideas

    ♪ അസോസിയേഷൻ ഓഫ് ഐഡിയാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആർജ്ജനം
  7. to associate

    ♪ ടു അസോസിയേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സൗഹൃദം സ്ഥാപിക്കുക
    3. കൂട്ടുകൂടുക
    4. ബന്ധപ്പെടുക
  8. articles of association

    ♪ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പങ്കാളിത്തവ്യവസ്ഥകൾ
  9. close associate

    ♪ ക്ലോസ് അസോസിയേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സഹചാരി
  10. associa-tion

    ♪ അസോസിയ-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമീകരണം, സാദൃശ്യം, താദാത്മ്യം, തന്മയത്വം, തന്മയഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക