1. To associate

    ♪ റ്റൂ അസോസീറ്റ്
    1. ക്രിയ
    2. കൂട്ടുകൂടുക
    3. ബന്ധപ്പെടുക
    4. സൗഹൃദം സ്ഥാപിക്കുക
  2. Close associate

    ♪ ക്ലോസ് അസോസീറ്റ്
    1. നാമം
    2. സഹചാരി
  3. Housing association

    ♪ ഹൗസിങ് അസോസിയേഷൻ
    1. നാമം
    2. കുറഞ്ഞ ചെലവിൽ വീട് വച്ചുകൊടുക്കുന്ന സംഘടന
  4. Memorandum of association

    1. നാമം
    2. പങ്കാളിത്ത പത്രിക
  5. Articles of association

    ♪ ആർറ്റകൽസ് ഓഫ് അസോസിയേഷൻ
    1. നാമം
    2. പങ്കാളിത്തവ്യവസ്ഥകൾ
  6. Association of ideas

    ♪ അസോസിയേഷൻ ഓഫ് ഐഡീസ്
    1. നാമം
    2. ആർജ്ജനം
  7. Associate

    ♪ അസോസീറ്റ്
    1. -
    2. ചേർക്കുക
    1. വിശേഷണം
    2. സഹായി
    1. നാമം
    2. കൂട്ടുകാരൻ
    1. -
    2. സമ്മേളിക്കുക
    3. സംഗമിക്കുക
    1. നാമം
    2. പങ്കാളി
    1. ക്രിയ
    2. കൂട്ടുകൂടുക
    3. സഹവസിക്കുക
    1. നാമം
    2. സഹവർത്തി
    1. വിശേഷണം
    2. തുല്യപദവിയുള്ള
    1. നാമം
    2. സഹചരൻ
    1. ക്രിയ
    2. സഹകാരിയായി പ്രവർത്തിക്കുന്ന
  8. Associated

    ♪ അസോസിയേറ്റഡ്
    1. വിശേഷണം
    2. സംഘടിതമായ
  9. Associates

    ♪ അസോസീറ്റ്സ്
    1. നാമം
    2. പങ്കാളികൾ
    3. സഹായികൾ
  10. Association

    ♪ അസോസിയേഷൻ
    1. നാമം
    2. ചങ്ങാത്തം
    3. സംഘടന
    4. സമിതി
    5. സംസർഗ്ഗം
    6. കൂട്ടുകെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക