1. assorted

    ♪ അസോർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാനാ, പലതരം വസ്തുക്കൾ ഇടകലർത്തിയ, മിശ്ര, പലജാതി, പലവക
  2. assortment

    ♪ അസോർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രിതം, പലവസ്തുക്കളുടെ കൂട്ടം, വ്യാമിശ്രവസ്തു, വായകം, കൂട്ടം
  3. ill-assorted

    ♪ ഇൽ-അസോർട്ടെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമം തെറ്റിയ, അനുരൂപമല്ലാത്ത, പൊരുത്തപ്പെടാത്ത, പൊരുത്തമില്ലാത്ത, അനനുരൂപമായ
  4. assort

    ♪ അസോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇനംതിരിക്കുക, വർഗ്ഗീകരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, വർഗ്ഗക്രമേണ വിന്യസിക്കുക, ഗണങ്ങളാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക