1. assuage

    ♪ അസ്വേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാന്ത്വനപ്പെടുത്തുക, ലഘൂകരിക്കുക, പ്രശാന്തമാക്കുക, ശാന്തിവരുത്തുക, രോഗശാന്തി വരുത്തുക
    3. ഒഴിവുകഴിവു പറയുക, ക്ഷമായാചനം ചെയ്തു ശമിപ്പിക്കുക, തൃപ്തിപ്പെടുത്തുക, തൃപ്തിവരുത്തുക, നിറവേറ്റുക
  2. assuaging

    ♪ അസ്വേജിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയപ്പെടുത്തുന്ന, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജിപ്പിക്കുന്ന
    1. noun (നാമം)
    2. പൂരണം, പ്രീണനം, പൂർത്തി, തികച്ചൽ, നിറവേറ്റൽ
    3. ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം
  3. assuagement

    ♪ അസ്വേജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറയ്ക്കൽ, ശമനം, ശമഥം, പ്രശാന്തി, ലഘൂകരണം
    3. ആശ്വാസം, ശമനം, ശമഥം, പ്രശാന്തി, പ്രശമനം
    4. ലഘൂകരണം, കുറയൽ, കുറയ്ക്കൽ, ആച്ചൽ, ആശ്വാസം
    5. തൃപ്തിപ്പെടുത്തൽ, പൂരണം, നിറവേറ്റൽ, പരിതർപ്പണം, ആപ്യായനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക