1. take something over assume control of

    ♪ ടെയ്ക്ക് സംതിംഗ് ഓവർ അസ്യൂം കൺട്രോൾ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏറ്റെടുക്കുക, കെെക്കൊൾക, കെെയേൽക്കുക, കയ്യേൽക്കുക, നിയന്ത്രണം ഏറ്റെടുക്കുക
  2. to assume a shape

    ♪ ടു അസ്യൂം എ ഷേപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രൂപംകൊള്ളുക
  3. assume

    ♪ അസ്യൂം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിചാരിക്കുക, സങ്കല്പിക്കുക, ശരിയെന്നു വിചാരിക്കുക, ശരിയെന്നു കരുതുക, ആധാരമില്ലാതെ വിശ്വസിക്കുക
    3. ഉണ്ടെന്ന് ഭാവിക്കുക, കപടമായി ഭാവിക്കുക, നടിക്കുക, കൈക്കൊള്ളുക, എടുക്കുക
    4. ആർജ്ജിക്കുക, രൂപം ആർജിക്കുക, ആകുക, ഉണ്ടാകുക, ഭവിക്കുക
    5. ഏറ്റെടുക്കുക, കൈക്കൊൾക, സ്വീകരിക്കുക, ചുമതലയേൽക്കുക, ചുമതല സ്വയം ഏറ്റെടുക്കുക
    6. കയ്യാളുക, ഏറ്റെടുക്കുക, കയ്യേൽക്കുക, ബലാൽക്കാരമായി കൈവശപ്പെടുത്തുക, അധികാരമായി പിടിച്ചെടുക്കുക
  4. assumed

    ♪ അസ്യൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവലംബിച്ച, ഭാവിച്ച, കപടം, കൃത്രിമ, അസത്യ
  5. assuming

    ♪ അസ്യൂമിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഹങ്കാരമുള്ള
  6. to assume

    ♪ ടു അസ്യൂം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏൽക്കുക
  7. assuming that

    ♪ അസ്യൂമിങ് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
    3. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
  8. I assume

    ♪ ഐ അസ്യൂം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഊഹപ്രകാരം, ഞാൻ കരുതുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ പ്രതീക്ഷിക്കുന്നു, ഞാൻ ഊഹിക്കുന്നു
  9. into something assume from

    ♪ ഇന്റു സംത്തിംഗ് അസ്യൂം ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, ഊഹിച്ചെടുക്കുക, നിഗമനത്തിൽ എത്തിച്ചേരുക, പൊരുൾ ഊഹിച്ചെടുക്കുക, ആരോപിക്കുക
  10. assum-ption

    ♪ അസം-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വീകാരം, ഏറ്റെടുക്കൽ, കെെയേൽക്കൽ, കെെക്കൊള്ളൽ, ഉപാദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക